Posted inKERALA LATEST NEWS
ജോയിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; രക്ഷാദൗത്യത്തിന് എൻഡിആർഎഫ് സംഘവും
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. തിരച്ചിലിന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ (എൻഡിആർഎഫ്) എത്തി. ആലപ്പുഴയിൽനിന്നുള്ള സംഘമാണ് ശനിയാഴ്ച രാത്രിയോടെ അപകടസ്ഥലത്തേക്ക് എത്തിയത്. തിരുവനന്തപുരം…








