Posted inKERALA LATEST NEWS
ജന്മദിനാഘോഷത്തിനിടെ ഗുണ്ടകൾ സിഐ അടക്കമുള്ള പോലീസുകാരെ വളഞ്ഞിട്ടുതല്ലി; 12 ഗുണ്ടകൾ പിടിയിൽ
നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ ബന്ധുവിന്റെ ജനമദിനാഘോഷത്തിൽ ഒത്തുകൂടിയ ഗുണ്ടകൾ പോലീസുകാരെ വളഞ്ഞിട്ടുതല്ലി. ഇന്നലെയാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ആക്രമണം തലസ്ഥാനത്ത് നടന്നത്. സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ സി ഐ,എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കാണ് പരുക്കേറ്റത്.…









