തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: മുട്ടത്തറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ള ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ…
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍, പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍, പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്. നിലവില്‍ എട്ട്…
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടത്തുറ സ്വദേശി അത്തനാസ് (50) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു. ഏഴു പേരാണ് വള്ളത്തിലുണ്ടായിരുന്നത്.…
ചോക്ലേറ്റ്‌ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു

ചോക്ലേറ്റ്‌ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: ചോക്ലേറ്റ്‌ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു. തിരുവനന്തപുരം ഇടവക്കോട്‌ മണലുവിള കാരുണ്യം വീട്ടിൽ ഷിബിൻ–ഗോപിക ദമ്പതികളുടെ മകൾ ആലിയ ഷിബിൻ ആണ്‌ മരിച്ചത്‌. ചോക്ലേറ്റ്‌ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ ഉടൻ തന്നെ എസ്‌എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം…
കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു

കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് കാറിലെത്തിയ മൂന്നം​ഗ സംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരുക്കേൽപ്പിച്ചത്.…
അമീബിക്  മസ്തിഷ്‌ക  ജ്വരം; തലസ്ഥാനത്ത് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു, 39 പേർ നിരീക്ഷണത്തിൽ

അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു, 39 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച നാലുപേര്‍ ചികിത്സയില്‍ തുടരുന്നു. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ ഉണ്ട്. ഇവരുടെ സാമ്പിള്‍ ഫലങ്ങള്‍ ഇന്ന് കിട്ടിയേക്കും. 23-ാം തീയതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ…
ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, ആര്യൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണൻ എന്നയാളാണ് ഭാര്യയെയും…
തിരുവനന്തപുരത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. കഴിഞ്ഞ 23ന്…
വീട്ടില്‍ക്കയറി വെടിവെപ്പ്; വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍

വീട്ടില്‍ക്കയറി വെടിവെപ്പ്; വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മയെ എയർഗണ്‍ ഉപയോഗിച്ച്‌ വെടിവച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി. ഡോ.ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. വീട്ടമ്മയെ വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റള്‍ കണ്ടെത്തുന്നത്…