Posted inLATEST NEWS TAMILNADU
മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശം
ചെന്നൈ: ആദ്യ സംസ്ഥാന സമ്മേളനത്തില്‍നിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉള്‍പ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങള്‍ പാർട്ടി നേതൃത്വം പുറത്തിറക്കി. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന…

