ചുങ്കത്തറ ഭീഷണി പ്രസംഗം; പി വി അൻവറിനെതിരെ കേസ്

ചുങ്കത്തറ ഭീഷണി പ്രസംഗം; പി വി അൻവറിനെതിരെ കേസ്

മലപ്പുറം: ചുങ്കത്തറ ഭീഷണി പ്രസംഗത്തിൽർ പി വി അൻവറിതിരെ പോലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അൻവറിന്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നേതൃത്വം നൽകിയ പരാതിയിലാണ് എടക്കര പോലീസ് കേസെടുത്തത്.…
ഫോൺ പിടിച്ചുവച്ചു; അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി

ഫോൺ പിടിച്ചുവച്ചു; അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച്…
അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും; ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി

അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും; ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂനിന്‍റെ സംഘടനയാണ് സിഖ്…
നടൻമാർക്കെതിരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണിസന്ദേശം

നടൻമാർക്കെതിരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണിസന്ദേശം

തിരുവനന്തപുരം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ടെലിഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഡബ്ള്യുസിസിയ്ക്ക് ഒപ്പം നിന്നാല്‍ വീട്ടില്‍ വന്നു തല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശം ലഭിച്ച നമ്പര്‍ സഹിതം ഭാഗ്യലക്ഷ്മി ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കി. വളരെ…
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ പോസ്റ്റിട്ടതിന് നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ പോസ്റ്റിട്ടതിന് നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു നടക്കുന്ന സമരത്തെ പിന്തുണച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പിക്കെതിരെ ബലാത്സംഗ ഭീഷണി. ബംഗാളി നടി കൂടിയായ മിമി ചക്രവര്‍ത്തിക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ മിമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. AND…