Posted inKARNATAKA LATEST NEWS
തനിക്കെതിരെ ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: തനിക്കുനേരേ ഭീഷണി ഫോൺസന്ദേശമെത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണിതിനുപുറകിലെന്ന് കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില അധോലോക സംഘങ്ങളില്‍ നിന്നും തനിക്കെതിരെ വധഭീഷണിയുണ്ടായതായി കഴിഞ്ഞദിവസം സ്പീക്കർ യു.ടി. ഖാദർ വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചു ചോദിച്ചപ്പോഴാണ് തനിക്കുനേരെയും…
