മതിയായ രേഖകൾ ഇല്ല; തൃശൂരിൽ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു

മതിയായ രേഖകൾ ഇല്ല; തൃശൂരിൽ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു

തൃശൂര്‍: അനധികൃതമായി താമസിച്ചു വന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ തൃശൂരില്‍ അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പോലീസ് പരിശോധനയിലാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ. കസ്റ്റഡിയിലെടുത്തവർക്ക് കൈവശം…
വീണ്ടും കാട്ടാനക്കലി; തൃശൂരില്‍ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു

വീണ്ടും കാട്ടാനക്കലി; തൃശൂരില്‍ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ (60) എന്നയാളാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ…
ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാള്‍ മരിച്ചു

ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കുത്തേറ്റ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ആനന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിരണ്ടോടിയ ആന അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കിലോമീറ്ററുകളോളം…
അയല്‍വാസിയുടെ വളര്‍ത്തനായയുടെ കടിയേറ്റു; 11 വയസുകാരിക്ക് ഗുരുതര പരുക്ക്

അയല്‍വാസിയുടെ വളര്‍ത്തനായയുടെ കടിയേറ്റു; 11 വയസുകാരിക്ക് ഗുരുതര പരുക്ക്

തൃശൂര്‍: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതര പരുക്ക്. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും പുറത്തും കൈ കാലുകളിലും നെഞ്ചിലും നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും…
തൃശ്ശൂര്‍ ചില്‍ഡ്രൻസ് ഹോമില്‍ 15കാരൻ 17കാരനെ കൊലപ്പെടുത്തി

തൃശ്ശൂര്‍ ചില്‍ഡ്രൻസ് ഹോമില്‍ 15കാരൻ 17കാരനെ കൊലപ്പെടുത്തി

തൃശ്ശൂർ ചില്‍ഡ്രൻസ് ഹോമില്‍ കൊലപാതകം. കുട്ടിയെ തലക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക്(17) ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ടാണ് കുട്ടിയെ തലക്കടിച്ചു കൊന്നത്. ഇവിടുത്ത തന്നെ അന്തേവാസിയായ 15 വയസുകാരനാണ് ആക്രമണത്തിന് പിന്നില്‍. വാക്കുതർക്കത്തിനിടയിലാണ് കൊലപാതകം. 15 കാരനായ പ്രതിയെ പോലീസ്…
റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഒല്ലൂര്‍ ചീരാച്ചിയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ 2 സ്ത്രീകൾ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് മരിച്ചു. ചീരാച്ചി വാകയിൽ റോഡിൽ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30…
തൃശൂരില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

തൃശൂരില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

തൃശൂർ: ജില്ലയിലെ സ്കൂളുകള്‍ നാളെ അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്‍റെ ആഹ്ലാദ സൂചകമായാണ് നാളെ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്,…
തൃശൂരില്‍ ടയര്‍ കമ്പനിയില്‍ തീപിടിത്തം

തൃശൂരില്‍ ടയര്‍ കമ്പനിയില്‍ തീപിടിത്തം

തൃശൂരില്‍ ടയർ കമ്പനിയില്‍ തീപിടിത്തം. മാന്ദാമംഗലം കിട്ടിങ്ങില്‍ ടയർ കമ്പനിയിലുണ്ടായി തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ റബർ കത്തി നശിച്ചു. പുത്തൂർ കൈനൂർ സ്വദേശി പുഷ്കരന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ് കമ്പനിയിലാണ് തീപിടത്തമുണ്ടായത്. തൃശൂർ, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നു നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂർ…
വീടുകയറി ആക്രമണം; തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു

വീടുകയറി ആക്രമണം; തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അഭിഷേക്, ഹരീഷ്, വിവേക്, എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ…
ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

തൃശൂർ: ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. ചാലക്കുടി ശാന്തിപുരത്ത് വാടക വീട്ടിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.…