Posted inKERALA LATEST NEWS
തൃശ്ശൂരില്‍ നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ചു തള്ളിയ കായികാധ്യാപകന്‍ വീണുമരിച്ചു
തൃശൂര്‍: നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ച് തള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണ മരിച്ചു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ തൃശൂര്‍ റീജണല്‍ തിയറ്ററിന് മുന്നിലാണ് സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.…






