കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ്(10) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണം സംഭവം. ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ…
വയനാട് ദുരന്തം; തൃശൂരില്‍ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

വയനാട് ദുരന്തം; തൃശൂരില്‍ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷന്‍ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള…
തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂർ: മുണ്ടൂര്‍ പെരിങ്ങന്നൂരിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കുപറ്റിയ കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാല് പേരെയും കടിച്ചത്. കൊളമ്പ്രത്ത് ദിപേഷ് മകന്‍ ആദിശങ്കര്‍ (11), വിയ്യോക്കാരന്‍ പ്രിയങ്ക…
പാലിയേക്കര ടോള്‍ പ്ലാസ: വരുമാനം 1,447 കോടി പിന്നിട്ടു

പാലിയേക്കര ടോള്‍ പ്ലാസ: വരുമാനം 1,447 കോടി പിന്നിട്ടു

തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 1,447 കോടിയിലധികം വരുമാനം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. 2012 ഡിസംബര്‍ ഒമ്പതിനാണ് ടോള്‍പിരിവ് തുടങ്ങിയത്. മണ്ണുത്തി മുതല്‍ അങ്കമാലി വഴി എടപ്പള്ളി വരെ നാലുവരിപ്പാത നിര്‍മിക്കാന്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-കെ എം സി. കമ്പനികള്‍ 721…
പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങി. പശുവിനെ കൊന്നു പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. മുമ്പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിട്ടും…
20 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

20 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

കൊല്ലം : തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ മോഹൻ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനിൽ നിന്ന്…
തൃശൂരില്‍ പെട്രോള്‍ പമ്പിൽ തീപിടുത്തം

തൃശൂരില്‍ പെട്രോള്‍ പമ്പിൽ തീപിടുത്തം

തൃശൂർ ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വെള്ളം…
തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി

തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി

തൃശൂർ ജില്ലയില്‍ നന്തിപുരത്തുണ്ടായ മിന്നല്‍ ചുഴലിയില്‍ വന്മരങ്ങള്‍ കടപുഴകി. വരന്തരപ്പള്ളി പഞ്ചായത്തില്‍ പത്തൊമ്പതാം വാർഡ് ഉള്‍പ്പെടുന്ന തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകള്‍ ഒടിഞ്ഞുവീണു. നിരവധി വീടുകളില്‍ ജാതി മരങ്ങള്‍ കടപുഴകി. വൻമരങ്ങളും…
ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. രാത്രിയാണ് പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നും ബാഗുമായി പുറത്ത് കടന്നത്. 15, 16, 18…
സ്‌കൂളിൽ ഹിപ്‌നോട്ടിസം പരീക്ഷിച്ച് സഹപാഠി; നാല് വിദ്യാർഥികൾ കുഴഞ്ഞു വീണു

സ്‌കൂളിൽ ഹിപ്‌നോട്ടിസം പരീക്ഷിച്ച് സഹപാഠി; നാല് വിദ്യാർഥികൾ കുഴഞ്ഞു വീണു

യൂട്യൂബ് നോക്കി ഹിപ്പ്നോട്ടിസത്തിന് വിധേയമായ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നാടിനെ നടുക്കിയ ഹിപ്‌നോട്ടിസം അരങ്ങേറിയത്. യുട്യൂബിൽ നിന്ന് കണ്ടുപഠിച്ച് സഹപാഠി ഹിപ്‌നോട്ടിസം വിദ്യാര്‍ഥികളിൽ പരീക്ഷിക്കുകയായിരുന്നു. ഒരു ആൺകുട്ടിയും…