ചരിത്ര വിജയം; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ ഗംഭീര സ്വീകരണം

ചരിത്ര വിജയം; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ ഗംഭീര സ്വീകരണം

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരന​ഗരിയിൽ ഒരുക്കിയിട്ടുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപി നടത്തിയ പടയോട്ടത്തിൽ ഗുരുവായൂര്‍ മണ്ഡലം…
തൃശ്ശൂരില്‍ കാല്‍ ലക്ഷത്തിന് മുകളില്‍ ലീഡുമായി സുരേഷ് ഗോപി; മുരളീധരന്‍ മൂന്നാമത്

തൃശ്ശൂരില്‍ കാല്‍ ലക്ഷത്തിന് മുകളില്‍ ലീഡുമായി സുരേഷ് ഗോപി; മുരളീധരന്‍ മൂന്നാമത്

തൃശൂർ: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തൃശൂരിൽ വന്‍ ലീഡുമായി എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. 43,000-ത്തില്‍ ഏറെ വോട്ടുകൾക്കാണ് സുരേഷ്ഗോപി ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത്. 2019ലെ തെരഞ്ഞെടുപ്പിൽ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് തൃശൂരിൽ…
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ചിതലിയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തില്‍ തലകീഴായി മറിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശം തകരുകയും ചെയ്തു.…
അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം

അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്കുനേരെയും ബൈക്കിന് നേരെയും ആനക്കയം പാലത്തിന് സമീപം വച്ച് കാട്ടാന ഓടിയെത്തുകയായിരുന്നു. അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്നാട്…
മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാന്‍…