Posted inLATEST NEWS NATIONAL
ഇടിമിന്നലേറ്റ് 19 മരണം; 7 പേര്‍ക്ക് പരുക്ക്
ബിഹാറില്‍ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 മരണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റാണ് മരണം. 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വയലില്‍ പണിയെടുക്കുന്നതിനിടെയാണ് കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌള്‍ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19…

