Posted inKERALA LATEST NEWS
നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു; മദാരിക്കുണ്ടില്‍ പുതിയ കൂട് സ്ഥാപിച്ചു
കാളികാവ് മേഖലയില്‍ ഭീതി പരത്തിയ നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു. വനം വകുപ്പ് ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. കടുവയെ പിടികൂടാൻ കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിനുമുകളില്‍ മദാരിക്കുണ്ടില്‍ പുതിയ കൂട് സ്ഥാപിച്ചു. നിലവില്‍ സ്ഥാപിച്ച രണ്ട് കൂടുകള്‍ക്കു പുറമെയാണ് മറ്റൊന്ന് കൂടി…



