Posted inKARNATAKA LATEST NEWS
കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു
ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. കാപ്പിത്തോട്ട ഉടമയായ…







