പത്തനംതിട്ടയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ ഭാഗത്ത് കടുവയെ ഉള്‍വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തിലാണ് കടുവയുടെ ജഡം കണ്ടത്. പെണ്‍കടുവയുടെ ഒരുദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. കുമ്മണ്ണൂര്‍ സ്റ്റേഷനിലെ വനപാലകര്‍ ഇന്ന് രാവിലെ പതിവ് പരിശോധന നടത്തുമ്പോഴാണ് ജഡം കണ്ടത്.…