തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും…
ലഡ്ഡുവിലെ ‘നെയ് മായം’ – രാഷ്ട്രീയ മറിമായങ്ങളും 

ലഡ്ഡുവിലെ ‘നെയ് മായം’ – രാഷ്ട്രീയ മറിമായങ്ങളും 

എന്‍.ഡി.എയുടെ നൂറാംദിന ആഘോഷത്തിൻ്റെ ഭാഗമായി വിജയവാഡയിൽ തെലുഗു ദേശം പാർട്ടി(ടിഡിപി)യുടെ സമ്മേളനത്തിൽ വെച്ച് പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായഡു നടത്തിയ വിവാദപരമായ പ്രസ്താവന ഇന്ത്യയിലും ലോകമെമ്പാടുമുള്ള കൊടിക്കണക്കിന് ബാലാജി ഭക്തരിൽ അത്യന്തം സംഭ്രമവും അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്. തിരുമല തിരുപ്പതി…
തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പ്; വിതരണകമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പ്; വിതരണകമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹൈദരാബാദ്: തിരുപ്പതി ലഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിതരണക്കാരായ എആർ ഡയറിക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനി മതിയായ മാനദണ്ഡം പാലിക്കുന്നില്ലെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടാണ്…
തിരുപ്പതി ലഡ്ഡു വിവാദം;  അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും

തിരുപ്പതി ലഡ്ഡു വിവാദം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുൻ സർക്കാർ നെയ്യ് വാങ്ങുന്നതിനുളള നിരവധി നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ ടിടിഡി ബോർഡിൽ അഹിന്ദുക്കൾക്ക് മുൻഗണന നൽകുകയും വിശ്വാസമില്ലാത്തവരെ…
തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണം; വിശദീകരണവുമായി കർണാടക മിൽക്ക് ഫെഡറേഷൻ

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണം; വിശദീകരണവുമായി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. പിന്നാലെ കെഎംഎഫ് ആണ് തിരുപ്പതി ലഡുവിനായി…