പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

ബെംഗളൂരു: പുകയില വിൽപ്പനയും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ച് ബിബിഎംപി. പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. നഗരത്തിലുടനീളമുള്ള പുകയില വിൽപ്പനക്കാർക്ക് പുതിയ ലൈസൻസിംഗ് നയങ്ങൾ ബാധകമാണ്. ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എസ്.ആർ. ഉമാശങ്കർ ആണ് പുതിയ നയത്തിന്…