Posted inKARNATAKA LATEST NEWS
പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ച് കർണാടകയിലെ കർഷകർ
ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ച് കർണാടകയിൽ നിന്നുള്ള കർഷകർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കോലാറിലെ തക്കാളി വ്യാപാരികൾ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി…



