Posted inKARNATAKA LATEST NEWS
അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി
ബെംഗളൂരു: അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബല്ലാപുരയിലെ ചിന്താമണി യാഗവകോട്ടെയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയും സരസ്വതിയെന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഹോം വർക്ക് ചെയ്യാത്തതിന് അധ്യാപിക ക്രൂരമായി മർദിച്ചത്.…

