ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ്…
വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ റോഡ് ഷോ

വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ റോഡ് ഷോ

വയനാട്: വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി ബെംഗളൂരു ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്ഷോകൾ സംഘടിപ്പിച്ചു. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും(ഡബ്ല്യു.ടി.ഒ.) സംയുക്തമായാണ് ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽ റോഡ്ഷോ നടത്തുന്നത്. ഹൈദാബാദിലും ചെന്നൈയിലും കഴിഞ്ഞ ദിവസങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.…
വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

ബെംഗളൂരു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി സംസ്ഥാന വനം - ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഉടൻ സഫാരി ആരംഭിക്കും. ആന, സാമ്പാർ, മാനുകൾ, കരടികൾ,…
കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള  യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ വിനോദസഞ്ചാരികൾ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഹോംസ്റ്റേകളും റിസോർട്ടുകളും…
ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വിസ; മാറ്റങ്ങളുമായി ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍

ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വിസ; മാറ്റങ്ങളുമായി ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍

കൊളംബോ: പ്രസിഡന്റ് അരുണ കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ വീസ ചട്ടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടു വരുന്നു. ടൂറിസ്റ്റ് വീസകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുനരാരംഭിക്കുന്നതാണ് പുതിയ മാറ്റം. കൂടാതെ ഇതിനുള്ള 25 ഡോളര്‍ അപേക്ഷാഫീസ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്ക്…
പുരസ്കാര തിളക്കവുമായി കേരള ടൂറിസം

പുരസ്കാര തിളക്കവുമായി കേരള ടൂറിസം

ലോകടൂറിസം ദിനത്തില്‍ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളത്തിന്റെ പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. ഉത്തരവാദിത്ത മിഷൻ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ…
വയനാട്ടിൽ ടൂറിസം പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട്ടിൽ ടൂറിസം പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട്: വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തണമെന്ന് രാഹുൽ ഗാന്ധി. ദുരന്തം ജില്ലയുടെ ഒരു ഭാഗത്തെ മാത്രമേ ഉരുൾപൊട്ടൽ ബാധിച്ചിട്ടുള്ളൂവെന്നും വയനാട് മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി തുടരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ…
സംസ്ഥാനത്ത് പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കും

സംസ്ഥാനത്ത് പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കും

ബെംഗളൂരു: കർണാടകയിൽ പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഒരു പുതിയ ടൂറിസം നയം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. ക്ഷേത്ര ടൂറിസം, സാഹസിക (adventure) ടൂറിസം, വിനോദസഞ്ചാരം, ഇക്കോ ടൂറിസം, വിദ്യാഭ്യാസ,…
ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 22 വരെ മുല്ലയാനഗിരി, സീതലയ്യനഗിരി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ പ്രവേശനം…
ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു

ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു

ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു. നാല്‍പ്പതു പാതകളാണ് ട്രെക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്. ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവില്‍ പാതകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയില്‍ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികള്‍ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. നീലഗിരി, പൊള്ളാച്ചി,…