മധുര-ബെംഗളൂരു വന്ദേഭാരത്; ട്രയല്‍ റണ്‍ ഇന്ന്

മധുര-ബെംഗളൂരു വന്ദേഭാരത്; ട്രയല്‍ റണ്‍ ഇന്ന്

ബെംഗളൂരു: മധുരയിൽനിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ തിങ്കളാഴ്ച നടക്കും. മധുരയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന ട്രെയിന്‍ 7.15-ന് തിരുച്ചിറപ്പള്ളിയിലും 9.55-ന് സേലത്തും ഉച്ചയ്ക്ക് 1.15-ന് ബെംഗളൂരു വിശ്വേശ്വരയ ടെർമിനലിലും എത്തും. ഉച്ചയ്ക്ക് 1.45-ന് ബെംഗളൂരുവിൽനിന്ന് തിരിക്കുന്ന ട്രെയിന്‍…
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണയോട്ടം ഓഗസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ന​ഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം…
അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

അനധികൃത പശുക്കടത്ത് ആരോപിച്ച് ​തെലങ്കാനയിൽ സം​ഘര്‍ഷം

ഹൈദരാബാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് അറക്കാനായി പശുവിനെ കടത്തിയെന്നാരോപിച്ച് ​തെലങ്കാനയിലെ മേദക്കിൽ വര്‍​ഗീയ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെവൈഎം നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇതിനിടെ  ചേരി തിരിഞ്ഞ് കല്ലേറുണ്ടായി.…
കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഞായറാഴ്ച വൈകിട്ട് 6.45നാണ് അപകടമുണ്ടായത്. ചാത്തന്നൂർ ഭാഗത്തുനിന്നു വരികയായിരുന്നു കാർ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ…
ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരപ്പനപാളയത്തിന് സമീപവും ബന്നാർഘട്ട റോഡിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ട റോഡിൽ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും ജിഡി മാര ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ…