Posted inKERALA LATEST NEWS
യാത്രക്കാരുടെ ശ്രദ്ധക്ക്: വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റം
പാലക്കാട് : തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി. ജനുവരി 10, 12 തീയതികളില്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16608 കണ്ണൂര്‍ - കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ മാഹി സ്റ്റേഷനില്‍ ഷെഡ്യൂള്‍…
