ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. രാത്രി പത്ത് വരെ മഴ തുടർന്നു. വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി…
ഗതാഗതക്കുരുക്ക്; ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ഗതാഗതക്കുരുക്ക്; ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ബെംഗളൂരു: ഏഷ്യയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണിത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹരമായി പുതിയ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടി വാഹനങ്ങളുടെ തിരക്ക് കുറക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും.…
ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട്‌ നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡിൽ ഇന്നും നാളെയും ഗതാഗതക്കുരുക്ക് കൂടുതലായിരിക്കുമെന്നും, ഇക്കാരണത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന…
മെട്രോ ക്രെയിൻ തകരാർ; ബെംഗളൂരുവിൽ ഗതാഗതം തടസപ്പെട്ടു

മെട്രോ ക്രെയിൻ തകരാർ; ബെംഗളൂരുവിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മെട്രോ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ തകരാറിലായതോടെ ബെംഗളൂരുവിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. എച്ച്എസ്ആർ ലേഔട്ടിനും സർവീസ് റോഡിനുമിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ക്രെയിൻ തകരാറിലായത്. നമ്മ മെട്രോയുടെ ബ്ലൂ ലൈൻ (ഔട്ടർ റിംഗ് റോഡ്-എയർപോർട്ട്) നിർമാണത്തിനാണ് ക്രെയിൻ ഉപയോഗിച്ചിരുന്നത്. ബിഎംടിസി ബസുകളും…
മുംബൈയില്‍ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു

മുംബൈയില്‍ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ പലഭാഗങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടു. താനെ, റായ്ഗഡ് മേഖലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പെയ്ത മഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍…
ജാപ്പനീസ് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി; പദ്ധതി നടപ്പാക്കുന്നത് വൈകും

ജാപ്പനീസ് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി; പദ്ധതി നടപ്പാക്കുന്നത് വൈകും

ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പച്ച സിഗ്നലിനായി കാത്തുനിൽക്കാതെ എണ്ണത്തിനനുസരിച്ച് വാഹനസമയം ക്രമീകരിച്ച് കടത്തിവിടുന്ന സിഗ്നൽ സംവിധാനമാണ് നിലവിൽ…
ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരപ്പനപാളയത്തിന് സമീപവും ബന്നാർഘട്ട റോഡിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ട റോഡിൽ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും ജിഡി മാര ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ…
വർഷങ്ങളായി അടച്ചിട്ട കാമരാജ് റോഡ് ഭാഗികമായി തുറന്നു

വർഷങ്ങളായി അടച്ചിട്ട കാമരാജ് റോഡ് ഭാഗികമായി തുറന്നു

ബെംഗളൂരു: എംജി റോഡിനെയും കബ്ബൺ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് ഭാഗികമായി തുറന്നു. അഞ്ച് വർഷം മുമ്പ് മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചത്. നേരത്തെ ഏപ്രിൽ അവസാനത്തോടെ റോഡ് പൂർണമായും തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നെങ്കിലും, മെട്രോ നിർമാണ ജോലികൾ…
ജ്ഞാനഭാരതി കാമ്പസ് വഴിയുള്ള വാഹന ഗതാഗതം നിരോധിക്കണമെന്ന് ആവശ്യം

ജ്ഞാനഭാരതി കാമ്പസ് വഴിയുള്ള വാഹന ഗതാഗതം നിരോധിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിൽ പൊതുവാഹനങ്ങൾ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് എസ്. ഹൊരട്ടി. ആഭ്യന്തര, ഗതാഗത മന്ത്രിമാർക്കും പോലീസ് കമ്മീഷണർക്കും ഇത് സംബന്ധിച്ച് അദ്ദേഹം കത്തയച്ചു. സർവകലാശാല വിസി ജയകര ഷെട്ടിയാണ് നിർദേശം മുമ്പോട്ട്…