Posted inBENGALURU UPDATES LATEST NEWS
ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ പുതിയ ആപ്പ്
ബെംഗളൂരു: ബെംഗളൂരുവിളെ ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിയാൻ ആപ്പ് വികസിപ്പിക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ്, ട്രാഫിക് അപ്‌ഡേറ്റുകള്‍, പിഴ അടക്കൽ എന്നിവ നല്‍കുന്നതിനായി രണ്ട് മാസത്തിനുള്ളില്‍ (ആക്ഷനബിള്‍ ഇന്റലിജന്‍സ് ഫോര്‍ സസ്റ്റൈനബിള്‍ ട്രാഫിക് മാനേജ്മെന്റ് എന്ന സംവിധാനം വികസിപ്പിക്കും. ആപ്പ് തത്സമയ…







