Posted inBENGALURU UPDATES LATEST NEWS
റോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും
ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതുവഴി വരുന്ന എല്ലാ വാഹനങ്ങളും പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനിലെ റോഡിന്റെ മറുവശം…

