വൈറ്റ് ടോപ്പിങ്; സക്ര ഹോസ്പിറ്റൽ, ദേവരബീസനഹള്ളി റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടും

വൈറ്റ് ടോപ്പിങ്; സക്ര ഹോസ്പിറ്റൽ, ദേവരബീസനഹള്ളി റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: ബിബിഎംപിയുടെ റോഡ് വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ സക്ര ഹോസ്പിറ്റൽ മെയിൻ റോഡ്, ദേവരബീസനഹള്ളി (മിന്ത്ര അപ്പാർട്ട്മെൻ്റ് മുതൽ ബെല്ലന്ദൂർ കോടി വരെ) റോഡ് എന്നിവ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതൽ രണ്ടു…
ദുർഗ പൂജ വിഗ്രഹ നിമജ്ജനം; അൾസൂർ തടാകത്തിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ദുർഗ പൂജ വിഗ്രഹ നിമജ്ജനം; അൾസൂർ തടാകത്തിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദുർഗ പൂജ വിഗ്രഹ നിമജ്ജനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. അൾസൂർ തടാകത്തിന് സമീപവും പരിസര പ്രദേശങ്ങളിലുമാണ് ഉച്ചയ്ക്ക് 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. കെൻസിംഗ്ടൺ-മർഫി…
ഗതാഗതക്കുരുക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം

ഗതാഗതക്കുരുക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മാർത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 7 മുതൽ 11 വരെയും, വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ഗതാഗത നിയന്ത്രണം. ഈ സമയങ്ങളിൽ,…
വൈറ്റ് ടോപ്പിങ്; ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം

വൈറ്റ് ടോപ്പിങ്; ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിങ് ജോലികൾ നടക്കുന്നതിനാൽ ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ അടുത്ത 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ശ്രീരാമക്ഷേത്രത്തിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്കുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഔട്ടർ റിങ്…
മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: എയർപോർട്ട് റോഡിലും മെട്രോ ക്യാഷ് ആൻഡ് കാരി റോഡിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജക്കൂർ, ജികെവികെ ജംഗ്ഷനുകളിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജികെവികെ ജംഗ്ഷനിൽ നിന്ന് ആർകെ ഹെഗ്‌ഡെ നഗർ, തനിസാന്ദ്ര, സർവീസ് റോഡ് എന്നിവിടങ്ങളിലേക്കുള്ള…
നബിദിനം; ബെംഗളൂരുവിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

നബിദിനം; ബെംഗളൂരുവിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

ബെംഗളൂരു: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 16ന് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ജെസി നഗർ ദർഗ മുതൽ ശിവാജിനഗർ കൻ്റോൺമെൻ്റ് വരെ, യെലഹങ്ക ഓൾഡ് ടൗൺ മസ്ജിദ്, പഴയ ബസ് സ്റ്റാൻഡ് മുതൽ സന്ന അമനിക്കെരെ…
ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ഡിപ്രെസ്ഡ് കമ്മ്യൂണിറ്റീസ് ഇന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഖോഡേ സർക്കിളിനും ഫ്രീഡം പാർക്കിനും ഇടയിലും ശേഷാദ്രി റോഡിലും രാവിലെ 9 മുതൽ…
നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ ജോലികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. അടുത്ത 30 ദിവസത്തേക്ക് ഹലസുരു ഗേറ്റ്, ചിക്ക്പേട്ട്, കെആർ മാർക്കറ്റ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കബ്ബൺപേട്ട് മെയിൻ…
കുഴികൾ നികത്തൽ; വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം

കുഴികൾ നികത്തൽ; വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. വീരണ്ണപാളയയിൽ നിന്ന് ഹെബ്ബാൾ ജംഗ്ഷനിലേക്കുള്ള ഔട്ടർ റിങ് റോഡ് സർവീസ് റോഡിലാണ് നിയന്ത്രണം. ഈ റോഡിലെ കുഴികൾ നന്നാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 21…
ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരപ്പനപാളയത്തിന് സമീപവും ബന്നാർഘട്ട റോഡിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ട റോഡിൽ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും ജിഡി മാര ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ…