Posted inBENGALURU UPDATES LATEST NEWS
എഐ അധിഷ്ഠിത ട്രാഫിക് സിഗ്നല്‍; ബെംഗളൂരുവിൽ ഗതാഗതകുരുക്ക് 33 ശതമാനം കുറഞ്ഞു
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ എഐ അധിഷ്ഠിത ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചതിനുശേഷം ഗതാഗതക്കുരുക്ക് 33 ശതമാനം കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. പ്രധാനമായും ഹഡ്സൺ സർക്കിൾ ജംഗ്ഷനിൽ വാഹനത്തിരക്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗതാഗതം സുഗമമാക്കുന്നതിനുള്ള…



