നികുതി അടയ്ക്കാതെ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഗതാഗത വകുപ്പ്

നികുതി അടയ്ക്കാതെ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഗതാഗത വകുപ്പ്

ബെംഗളൂരു: നികുതി അടയ്ക്കാതെ കര്‍ണാടക റോഡുകളില്‍ ഓടുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷനുകളിലുള്ള വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. ഒരു വര്‍ഷത്തിലേറെയായി നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. നികുതി അടക്കാത്ത കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്കുള്‍പ്പെടെയാണ് ഇതോടെ പൂട്ട് വീഴുക. ഇത്തരത്തില്‍…
ഗതാഗത നിയമലംഘനം; യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി

ഗതാഗത നിയമലംഘനം; യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി

ബെംഗളൂരു: തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തിയ യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി സിറ്റി ട്രാഫിക് പോലീസ്. 1.61 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. 2023 മാർച്ച് മുതൽ ഇതുവരെ 311 ട്രാഫിക് നിയമലംഘനങ്ങളാണ് യുവാവ് നടത്തിയത്. കഴിഞ്ഞ വർഷം മാത്രം…
ഗതാഗത നിയമലംഘകർക്ക് മുന്നറിയിപ്പ്; സംസ്ഥാന, ദേശീയ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കും

ഗതാഗത നിയമലംഘകർക്ക് മുന്നറിയിപ്പ്; സംസ്ഥാന, ദേശീയ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാന, ദേശീയ ഹൈവേകളിലുടനീളം എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കാനൊരുങ്ങി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). ഹൈവേകളിൽ ഗതാഗത നിയമലംഘന കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യ ഘട്ടത്തിൽ, ബെംഗളൂരുവിന് ചുറ്റുമുള്ള ജില്ലകളിലെ ഹൈവേകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. ബെംഗളൂരു…
ഗതാഗത നിയമലംഘനം; ബെംഗളൂരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 82 ലക്ഷം കേസുകൾ

ഗതാഗത നിയമലംഘനം; ബെംഗളൂരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 82 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിഞ്ഞ വർഷം 82 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘകരിൽ നിന്നും 80.9 കോടി രൂപയാണ് ട്രാഫിക് പോലീസ് ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസുകൾ 23,574 കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ…
ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി

ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. തിങ്കളാഴ്ച രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് നടപടി. 5.35 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. നോ-എൻട്രി, വൺവേ…
ഓട്ടോയെ അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

ഓട്ടോയെ അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി ശബരിമലയ്ക്ക് പോയ ഓട്ടോറിക്ഷയെ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് പത്തനംതിട്ട ഇലവുങ്കൽ വച്ച് പിടിച്ചെടുത്തത്. ശബരിമല ശ്രീകോവിലും…
ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി

ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനത്തിനെതിരെ നടന്ന സ്പെഷ്യൽ ഡ്രൈവിലാണിത്. വലിയ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നടത്തിയ ഡ്രൈവിൽ 1,757 കേസുകൾ രജിസ്റ്റർ…
മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ

മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ 21 മുതൽ 27 വരെ 25,383 വാഹനങ്ങളാണ് സ്പെഷ്യൽ ഡ്രൈവിനിടെ പരിശോധിച്ചത്. നഗരത്തിൽ…
ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌

ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌. സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എഐ കാമറകൾ വഴിയാണ് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈ വർഷം മെയ്‌ മുതൽ സെപ്റ്റംബർവരെയാണ് ഓരോ…
വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ

വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ

ബെംഗളൂരു: വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19,000 കേസുകളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതിൽ 9,684 കേസുകൾ ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ചുള്ള യാത്ര, വ്യാജ നമ്പർ പ്ലേറ്റുകൾ,…