Posted inCINEMA LATEST NEWS
“എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്”; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത് (വീഡിയോ)
പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മുമ്പ് പുറത്തിറങ്ങിയ ടീസർ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി…
