ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ: ട്രാക്കില്‍ മരം വീണതിനെ തുടർന്ന് ആലപ്പുഴ - എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂർ കെല്‍ട്രോണിന് സമീപമാണ് ട്രാക്കിലേക്ക് മരം വീണത്. ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് എഴുപുന്ന…
ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറി ശ്രമം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ അടിയന്തിര ഇടപെടല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച്‌…
ട്രെയിൻ യാത്രയില്‍ മേയ് ഒന്ന് മുതല്‍ പുതിയ മാറ്റം; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

ട്രെയിൻ യാത്രയില്‍ മേയ് ഒന്ന് മുതല്‍ പുതിയ മാറ്റം; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

ഇന്ത്യൻ റെയില്‍വെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഇനി മുതല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ സാധിക്കില്ല. മേയ് ഒന്ന് മുതലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. കണ്‍ഫേം ടിക്കറ്റുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ…
ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

എറണാകുളം: ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25] മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയില്‍ പാളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം…
വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ തടസപ്പെടും

വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ തടസപ്പെടും

ബെംഗളൂരു: വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിലുള്ള പാലം നമ്പർ 834-ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 06527 ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു മെമു സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22…
കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ച്‌ കല്ലേറുണ്ടായത്. പരുക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.…
വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

ബെംഗളൂരു: മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിഷു- ഈസ്റ്റര്‍ സമയത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ കേരളസമാജം ആവശ്യപ്പെട്ടു. ഏപ്രില്‍ 11 മുതല്‍ 21 വരെ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് വെസ്റ്റേണ്‍…
ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് ഇനി എല്ലാവര്‍ക്കും കിട്ടില്ല; പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ

ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് ഇനി എല്ലാവര്‍ക്കും കിട്ടില്ല; പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ

ഡല്‍ഹി: ട്രെയിനിയിനിലെ യാത്രക്കാരുടെ സീറ്റ് വിഹിതത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. യാത്രികരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, വികലാംഗർ എന്നിവർക്ക് വേണ്ടിയുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയില്‍വേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി…
മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ മുതൽ കെഎസ്ആർ സ്റ്റേഷനിൽ നിന്ന്

മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ മുതൽ കെഎസ്ആർ സ്റ്റേഷനിൽ നിന്ന്

ബെംഗളൂരു: മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ മജെസ്റ്റിക്കിലെ കെ.എസ് ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി ട്രെയിൻ പുറപ്പെടുന്നത് കഴിഞ്ഞ നവംബര്‍ മുതല്‍ ബൈയ്യപ്പനഹള്ളി ടെർമിനലിലേക്ക് താത്കാലികമായി മാറ്റിയിരുന്നു. കെഎസ്. ആർ…
ഹോളി; ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ഹോളി; ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ഹോളി ആഘോഷം പ്രമാണിച്ച് ബെംഗളൂരു - ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 03251 ദനാപുർ-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ മാർച്ച്‌ മുതൽ മെയ് 26 വരെ 24 അധിക…