ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്

ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്

മോസ്‌കോ: റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായത്. മോസ്‌കോ-ക്ലിമോ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള…
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പെെലറ്റ് ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ഉടമസ്ഥതയിലുള്ള രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജാർഖണ്ഡിലെ സാഹിബഗഞ്ച് ജില്ലയിൽ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.…
ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി; 25 പേർക്ക് പരുക്ക്

ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി; 25 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ തീവണ്ടിയുടെ 11 കോച്ചുകൾ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.45-ഓടെ നെർഗുണ്ഡിക്ക് സമീപം മൻഗൗളിയിലാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എന്നാൽ 25 പേർക്ക് പരുക്കേറ്റിറ്റുണ്ട്.…
പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് 24കാരനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് 24കാരനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24)വും ഒരു വയസുള്ള കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധു വീട്ടിൽ എത്തിയതാണ് അച്ഛനും മകനും. മൃതദേഹങ്ങൾ ഒറ്റപ്പാലം…
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കോട്ടയം: ട്രെയിനില്‍ നിന്ന് വീണ് കൊച്ചിൻ റിഫൈനറി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ചെറുകോല്‍ കുമാര ഭവനത്തില്‍ കുമാരൻ്റെ മകൻ കെ സുമേഷ് കുമാർ (30) ആണ് മരിച്ചത് കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനായ സുമേഷ്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്…
തമിഴ്നാട് ട്രെയിൻ അപകടം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

തമിഴ്നാട് ട്രെയിൻ അപകടം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ബെംഗളൂരു: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു. ഒഡിഷയിലെ ബാലസോർ തീവണ്ടി ദുരന്തത്തോടാണ് തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തെ…
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു - ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിലാണ് അപകടം. ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ…
ട്രെയിനിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ട്രെയിനിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശില്‍ ട്രെയിനിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ലക്നൗ - വാരാണസി റൂട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പോലീസ് അറിയിച്ചു. കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുല്‍ത്താൻപൂർ ജില്ലയിലെ ഛന്ദ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയില്‍വെ ട്രാക്കില്‍…
തീപിടിച്ചെന്ന് കരുതി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ; ആറ് പേർക്ക് പരുക്ക്

തീപിടിച്ചെന്ന് കരുതി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ; ആറ് പേർക്ക് പരുക്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യാത്രക്കാർക്ക് പരുക്ക്. ഉത്തർപ്രദേശിൽ മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം. ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്. സംഭവത്തിൽ രണ്ട്…
യുപിയില്‍ ട്രെയിൻ അപകടം; 10 കോച്ചുകള്‍ പാളം തെറ്റി

യുപിയില്‍ ട്രെയിൻ അപകടം; 10 കോച്ചുകള്‍ പാളം തെറ്റി

ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി അപകടം. ചണ്ഡിഗഡ് -ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ജിലാഹി സ്റ്റേഷന് സമീപം പികൗര എന്ന സ്ഥലത്താണ് അപകടം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയില്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്…