Posted inKERALA LATEST NEWS
യാത്രക്കാരന്‍റെ മരണം ബർത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തത് മൂലം; വിശദീകരണവുമായി റെയിൽവേ
ബെംഗളൂരു: ഡൽഹിയിലേക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയിൽവേ. മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തും കോച്ചും നിസാമുദ്ദീൻ സ്റ്റേഷനിൽ വച്ച് വിശദമായി പരിശോധിച്ചതാണെന്നും…

