യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരു കാർവാർ റൂട്ടുകളിൽ ഓടുന്ന ആറ് പകൽ ട്രെയിനുകൾ ഈ മാസം 31 മുതൽ നവംബർ ഒന്നു വരെ താൽക്കാലികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സകലേഷ്പുര- സുബ്രഹ്മണ്യ റോഡ്‌ ചുരം പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് 19 വരെ റദ്ദാക്കി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് 19 വരെ റദ്ദാക്കി

ബെംഗളൂരു: ഹാസൻ ബല്ലുപേട്ടയ്ക്കും സക്‌ലേഷ്‌പുരിനും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു - മംഗളൂരു സെക്ടറിലെ ട്രെയിൻ സർവീസുകൾ 19 വരെ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രാക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത്. 12 ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്. എസ്എംവിടി ബെംഗളൂരു…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

ബെംഗളൂരു: മണ്ണിടിച്ചിൽ കാരണം ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി. വെള്ളിയാഴ്ച അർധരാത്രിയോടെ സക്‌ലേഷ്പുർ താലൂക്കിലെ ബല്ലുപേട്ട റെയിൽവേ ട്രാക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ഹാസൻ, മംഗളൂരു, ബെംഗളൂരു റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കി. സക്ലേഷ്പുർ,…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് എട്ട് വരെ നീട്ടി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് എട്ട് വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് ഓഗസ്റ്റ് എട്ട് വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ആറ് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ…
ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിലെ മുഴുവൻ ട്രെയിൻ സർവീസുകളും ഓഗസ്റ്റ് ആറ് വരെ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). നേരത്തെ ഓഗസ്റ്റ് നാല് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ ആറ്…