Posted inKERALA LATEST NEWS
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും
തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ ഗർഡർ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ (26-04-2025) സംസ്ഥാനത്ത് നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ഒരു ട്രെയിൻ പൂർണമായി റദ്ദാക്കുകയും 2 ട്രെയിൻ ഭാഗികമായി…




