യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 10 വരെ ബൈയ്യപ്പനഹള്ളിയില്‍ നിന്ന്  

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 10 വരെ ബൈയ്യപ്പനഹള്ളിയില്‍ നിന്ന്  

ബെംഗളൂരു: മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി. സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. യശ്വന്ത്പുര സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാലാണ് താത്കാലിമായുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഏപ്രിൽ ഒന്ന് മുതൽ 10 വരെ…
ട്രാക്ക് നവീകരണം; ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ട്രാക്ക് നവീകരണം; ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ (എസ്ഡബ്ല്യൂആർ) കീഴിൽ ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ ക്രമീകരിക്കുന്നതിന് ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം.…