Posted inKERALA LATEST NEWS
ട്രാക്ക് നവീകരണം: രണ്ട് ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം
തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ–ഗുരുവായൂർ ട്രെയിൻ…
