Posted inBENGALURU UPDATES LATEST NEWS
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ 13 മുതൽ അടച്ചിടും
ബെംഗളൂരു: പ്ലാറ്റ്ഫോം നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാൽ ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനിലെ സ്റ്റോപ്പ് മാര്‍ച്ച് 13 മുതല്‍ താത്കാലികമായി ഒഴിവാക്കും, കേരളത്തിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ 15 എക്സ്പ്രസ് ട്രെയിനുകള്‍ക്കും 26 പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്. തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് (നമ്പർ 16235),…









