ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്സ് ട്രെയിന്‍ തെലങ്കാനയില്‍ പാളം തെറ്റി; 20 ട്രെയിനുകള്‍ റദ്ദാക്കി

ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്സ് ട്രെയിന്‍ തെലങ്കാനയില്‍ പാളം തെറ്റി; 20 ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ്:  തെലങ്കാനയില്‍ ഇരുമ്പയിര് കൊണ്ട് പോകുന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ഇതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ പെദ്ദപ്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. சரக்கு ரயில் தடம் புரண்டு விபத்து.. ராமகுண்டம் - ராகவாபுரம் இடையே சேவை…
ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ

ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ്പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ്…
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; വിദ്യാര്‍ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു (വീഡിയോ)

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; വിദ്യാര്‍ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു (വീഡിയോ)

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. കിളിയന്തറ സ്വദേശിയായ നഴ്സിങ് വിദ്യാർഥിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പുതുച്ചേരി എക്സ്‌പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി…
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

പാലക്കാട്‌: ഷൊർണൂരില്‍ ട്രെയിൻതട്ടി നാലു ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ഷൊർണൂര്‍ കൊച്ചിൻ പാലത്തില്‍വച്ച്‌ കേരള എക്സ്പ്രസ് തട്ടിയാണ് അപകടം. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. മൂന്നുപേരുടെ മൃതദേഹങ്ങള്‍കിട്ടി. പുഴയില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍ നിന്നുള്ള തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം‌

കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍ നിന്നുള്ള തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം‌

കണ്ണൂർ: കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍ നിന്നുള്ള തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികള്‍ക്ക് പുതിയ സമയമാണ്. മുൻകൂട്ടി റിസർവ് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കണം. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും. മണ്‍സൂണ്‍ കാലത്ത് 40-75 കിലോ മീറ്ററായി…
തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി

തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി

തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. മുകുന്ദരായപുരം തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച്‌ കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട്…
യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

ബെംഗളൂരു: യശ്വന്ത്പുരത്തുനിന്നും സേലം വഴി കണ്ണൂരിലേക്കുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പുര കണ്ണൂർ- എക്സ്പ്രസിലെ ( 16527 - 28) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു. നിലവിൽ 11 സെക്കൻഡ് സ്ലീപ്പർ കോച്ചുകള്ള ട്രെയിനിന് 2025 ജനുവരി 24 മുതൽ 8 സ്ലീപ്പർ…
ദീപാവലി; ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ദീപാവലി; ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ സർവീസ് അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). ഒക്ടോബർ 31-ന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നിന്ന് രാത്രി 9.15 ന് പുറപ്പെട്ട് നവംബർ 1ന് രാവിലെ 7.40…
ദീപാവലി; ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ദീപാവലി; ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച്  കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) ഒക്ടോബർ 26ന്…
അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

അസമില്‍ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; പിന്നില്‍ അട്ടിമറിയെന്ന് സംശയം

മുംബൈ: അഗർത്തല - മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിൻ അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപം പാളം തെറ്റി. ട്രെയിനിൻ്റെ പവർ കാറും എഞ്ചിനും ഉള്‍പ്പെടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. ഇന്ന് രാവിലെയാണ്…