Posted inKERALA LATEST NEWS
അങ്കമാലി യാർഡിൽ നിർമാണ പ്രവൃത്തികള്‍; ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം
തിരുവനന്തപുരം: അങ്കമാലി യാർഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. നാളത്തെ (സെപ്റ്റംബര്‍ 1ന്) ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും 4 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 06797 പാലക്കാട് എറണാകുളം ജംഗ്ഷന്‍…


