Posted inKERALA LATEST NEWS
മൂന്നാർ ഗ്യാപ് റോഡിൽ പൂർണ യാത്രാ നിരോധനം
ഇടുക്കി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് തുടരുകയാണ്. നാളെ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…

