Posted inKERALA LATEST NEWS
വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്‌ഒ
വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയില്‍ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്‌ഒയുടെ നിർദ്ദേശം. മുറിച്ച മരങ്ങള്‍ എത്രത്തോളം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ…



