Posted inLATEST NEWS NATIONAL
മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിംഗിനിടെ മരിച്ചു
ചെന്നൈ: തമിഴ്‌നാട് ആനമലൈ ട്രക്കിംഗിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…






