Posted inLATEST NEWS NATIONAL
തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; വിലയിരുത്തലിന് സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ വിലയിരുത്തലുകൾക്കായി സമിതികള്‍ രൂപീകരിച്ച് കോൺഗ്രസ്. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാർട്ടിയുടെ മോശംപ്രകടനം വിലയിരുത്താൻ സമിതി രൂപീകരിച്ചിട്ടുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതികളിൽ ഹൈബി ഈഡനും…



