Posted inKARNATAKA LATEST NEWS
സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥിനി പാറയിടുക്കിൽ വീണു; 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി, സംഭവം തുമകൂരുവിൽ
ബെംഗളൂരു : സെൽഫിയെടുക്കുന്നതിനിടെ തടാകത്തോടു ചേർന്നുള്ള പാറയിടുക്കിൽ വീണ ബി.ടെക് വിദ്യാർഥിനിയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. തുമകൂരു മന്ദരഗിരി കുന്നിൻ്റെ താഴ്‌വരയിലുള്ള മൈദാല തടാകത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗുബ്ബി ശിവറാണപുര സ്വദേശിനി ഹംസയെ(19)യാണ് രക്ഷപ്പെടുത്തിയത്. തുമകൂരു എസ്.ഐ.ടി.…

