തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും; ഡി. കെ. ശിവകുമാർ

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ തകർന്ന ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. അണക്കെട്ടിൻ്റെ ക്രസ്റ്റ് ഗേറ്റുകളിലൊന്ന് ശനിയാഴ്ച രാത്രിയോടെ തകർന്നിരുന്നു. അണക്കെട്ടിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാനാവില്ലെന്ന് ശിവകുമാർ പറഞ്ഞു. ക്രസ്റ്റ് ഗേറ്റ്…