തുര്‍ക്കിയില്‍ ഭീകരാക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ ഭീകരാക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുർക്കി എയറോസ്‌പേസ് ഇൻഡസ്ട്രീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ആക്രമണം തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ATTACK IN TURKEYTerrorists armed with assault rifles and explosives…
ബോംബ് ഭീഷണി; വിസ്താര വിമാനം തുര്‍ക്കിയില്‍ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണി; വിസ്താര വിമാനം തുര്‍ക്കിയില്‍ അടിയന്തിരമായി ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് വിസ്താര വിമാനത്തിന് തുർക്കിയില്‍ അടിയന്തര ലാൻഡിംഗ്. മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിനുളളില്‍ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുർന്നാണ്…