Posted inLATEST NEWS SPORTS
ടി-20 ക്രിക്കറ്റ്; ബംഗ്ലാദേശിനെതിരെ അനായാസ ജയവുമായി ഇന്ത്യ
ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും മികച്ച പ്രകടനമാണ്…

