Posted inLATEST NEWS SPORTS
അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 9 വിക്കറ്റിന്
ക്വാലലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ യുവനിര…

