Posted inKARNATAKA LATEST NEWS
നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും, വിശ്രമിക്കാനും ഇനി റിക്ലൈനർ കസേരകൾ
ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ എം.എൽ.എമാരുടെ ഉച്ചമയക്കത്തിന് ഇനി റിക്ലൈനർ കസേരകൾ (ചാരുകസേരകള്‍). സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. നിയമസഭയിലെ വിശ്രമമുറികളിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കാനായി പോകുന്ന സാമാജികരിൽപലരും പിന്നെ സഭയിൽ…
