ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചാൽ അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ഊബർ അറിയിച്ചു. വ്യക്തിഗത വാഹനങ്ങൾ ഒഴിവാക്കി യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഇതോടെ ബെംഗളൂരു നഗരത്തിലെ…
ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുമായി ഊബർ

ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുമായി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുകൾ ലോഞ്ച് ചെയ്ത് ഊബർ. ഉബർ മോട്ടോ വിമൻ എന്നതാണ് പുതിയ സേവനത്തിന്റെ പേര്. സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ വാഗ്ദാനം ചെയ്യുകയാണ് ഇത് വഴി ലക്ഷ്യമെന്ന് ഊബർ അറിയിച്ചു. ബൈക്ക് റൈഡുകൾ തിരഞ്ഞെടുക്കുന്ന…
രാജ്യത്ത് ഇതാദ്യം; ജലഗതാഗത രംഗത്തേയ്ക്ക് സേവനം വ്യാപിപ്പിച്ച് ഊബര്‍

രാജ്യത്ത് ഇതാദ്യം; ജലഗതാഗത രംഗത്തേയ്ക്ക് സേവനം വ്യാപിപ്പിച്ച് ഊബര്‍

ശ്രീനഗർ: ജലഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഊബർ ഇന്ത്യ. ശ്രീനഗറിലെ ദാൽ തടാകത്തിൽ ഷിക്കാര റൈഡുകൾ ബുക്ക് ചെയ്യാന്‍ ഊബര്‍ സൗകര്യം ഏര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം ആരംഭിക്കുന്നത്. ഊബർ ശിക്കാര എന്ന് പേരിട്ടിരിക്കുന്ന സേവനം, ടൂറിസം വർധിപ്പിക്കുന്നതിനും…
ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഊബർ

ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹരമായി ഊബർ. അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുക എന്നതാണ് സർവീസ് ലക്ഷ്യമിടുന്നത്. ഐടി മേഖലകൾ കേന്ദ്രീകരിച്ചാകും ഷട്ടിൽ…