Posted inLATEST NEWS NATIONAL
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; ഇന്ന് സത്യപ്രതിജ്ഞ
തമിഴ്നാട്: ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചു. തമിഴ്നാട് രാജ്ഭവനിൽ ഇന്ന് വൈകിട്ട് 3 30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിൽ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. മന്ത്രിസഭ പുനസംഘടനയിൽ മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന്…

